ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ VoiceOver ആംഗ്യങ്ങളും കീബോർഡ് ഷോർട്ട്കട്ടുകളും ഇഷ്ടാനുസൃതമാക്കൂ

VoiceOver കമാൻഡുകൾ സജീവമാക്കുന്ന ആംഗ്യങ്ങളും കീബോർഡ് ഷോർട്ട്കട്ടുകളും നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം.

  1. ക്രമീകരണം  > ആക്സസബിലിറ്റി > VoiceOver > കമാൻഡുകൾ എന്നതിലേക്ക് പോകൂ.

  2. താഴെ പറയുന്നവയിൽ ഏതെങ്കിലും ടാപ്പ് ചെയ്യൂ:

    • എല്ലാ കമാൻഡുകളും: നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കേണ്ട കമാൻഡിലേക്ക് നാവിഗേറ്റ് ചെയ്തതിന് ശേഷം, ‘എഡിറ്റ് ചെയ്യൂ’, ‘ആംഗ്യം ചേർക്കൂ’, അല്ലെങ്കിൽ ‘കീബോർഡ് ഷോർട്ട്കട്ട് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    • ടച്ച് ആംഗ്യങ്ങൾ: ആംഗ്യങ്ങളും അനുബന്ധ കമാൻഡുകളും ലിസ്റ്റ് ചെയ്യൂ.

    • കൈയെഴുത്ത്: കൈയെഴുത്തിനും അനുബന്ധ കമാൻഡുകൾക്കുമുള്ള ആംഗ്യങ്ങൾ ലിസ്റ്റ് ചെയ്യൂ.

    • ബ്രെയിൽ സ്ക്രീൻ ഇൻപുട്ട്: ബ്രെയിൽ സ്ക്രീൻ ഇൻപുട്ടിനും അനുബന്ധ കമാൻഡുകൾക്കുമുള്ള ആംഗ്യങ്ങൾ ലിസ്റ്റ് ചെയ്യൂ.

നിങ്ങളുടെ ഇഷ്ടാനുസൃത ആംഗ്യങ്ങളും കീബോർഡ് ഷോർട്ട്കട്ടുകളും മായ്ക്കാൻ, ‘VoiceOver കമാൻഡുകൾ റീസെറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.