ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ iPad സ്ക്രീൻ റൊട്ടേറ്റ് ചെയ്യൂ

iPad റൊട്ടേറ്റ് ചെയ്യുമ്പോൾ പല ആപ്പുകളും നിങ്ങൾക്ക് ഒരു വ്യത്യസ്ത കാഴ്ച നൽകുന്നു.

സ്ക്രീൻ കറക്കൂ

  1. റൊട്ടേഷൻ ലോക്ക് ഓഫ് ആണെന്ന് ഉറപ്പാക്കാൻ, കൺട്രോൾ സെന്റർ തുറക്കൂ, ശേഷം അത് ചുവപ്പാണെങ്കിൽ റൊട്ടേഷൻ ലോക്ക് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  2. നിങ്ങളുടെ iPad വശത്തേക്ക് തിരിക്കൂ.

    പശ്ചാത്തലത്തിൽ iPad പോർട്രെയ്റ്റ് ഓറിയന്റേഷനിൽ കുറിപ്പുകൾ സ്ക്രീൻ പ്രദർശിപ്പിക്കുന്നു; മുൻവശത്ത് iPad റോട്ടേറ്റ് ചെയ്യുകയും ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിൽ കുറിപ്പുകൾ സ്ക്രീൻ കാണിക്കുകയും ചെയ്യുന്നു.

സ്ക്രീൻ ഓറിയന്റേഷൻ ലോക്ക് അല്ലെങ്കിൽ അൺലോക്ക് ചെയ്യൂ

iPad റൊട്ടേറ്റ് ചെയ്യുമ്പോൾ സ്ക്രീൻ ഓറിയന്റേഷൻ മാറാതിരിക്കാൻ അത് നിങ്ങൾക്ക് ലോക്ക് ചെയ്യാം.

കൺട്രോൾ സെന്റർ തുറക്കൂ, ശേഷം റൊട്ടേഷൻ ലോക്ക് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

സ്ക്രീൻ ഓറിയന്റേഷൻ ലോക്ക് ചെയ്തിരിക്കുമ്പോൾ, സ്റ്റാറ്റസ് ബാറിൽ റൊട്ടേഷൻ ലോക്ക് ചെയ്യൂ ഐക്കൺ ദൃശ്യമാകുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.