ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ സംഗീതത്തിൽ ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ഒരു പ്രതികരണം ചേർക്കൂ

നിങ്ങൾ Apple Music സബ്സ്ക്രൈബ് ചെയ്യുകയും, കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ചേരുകയും ചെയ്യുന്നുവെങ്കിൽ, ഇമോജി ഉപയോഗിച്ച് പ്ലേലിസ്റ്റിലെ പാട്ടുകളോട് പ്രതികരിക്കാം.

കുറിപ്പ്: Apple Music എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

  1. നിങ്ങളുടെ iPad-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീൻ തുറക്കാൻ MiniPlayer ടാപ്പ് ചെയ്യൂ.

  3. ‘പ്രതികരണ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പ്രതികരണം തിരഞ്ഞെടുക്കൂ (ഉദാഹരണത്തിന്, ഒരു തംബ്സ് അപ്പ് ഇമോജി) അല്ലെങ്കിൽ ഒരു നിർദിഷ്ട ഇമോജി കണ്ടെത്താൻ ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    നിരവധി ഇമോജിയും കൂടുതൽ ഇമോജി കണ്ടെത്താൻ നിങ്ങൾക്ക് ക്ലിക്ക് ചെയ്യാൻ കഴിയുന്ന ഒരു ‘ചേർക്കൂ’ ബട്ടണും കാണിക്കുന്ന ‘പ്രതികരണങ്ങൾ’ ബട്ടണുള്ള ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീൻ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.