ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ടാസ്ക്കുകൾ ഓട്ടോമേറ്റ് ചെയ്യാൻ ‘ഷോർട്ട്കട്ട്സ്’ ഉപയോഗിക്കൂ

ഒരു ടാപ്പ് കൊണ്ടോ Siri-യോട് ആവശ്യപ്പെട്ടുകൊണ്ടോ നിങ്ങൾ ഇടയ്ക്കിടെ ചെയ്യുന്ന ടാസ്ക്കുകൾ ഓട്ടോമേറ്റ് ചെയ്യാൻ ഷോർട്ട്കട്ട്സ് ആപ്പ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ കലണ്ടറിലെ അടുത്ത ഇവന്റിലേക്കുള്ള ദിശാനിർദേശങ്ങൾ ലഭിക്കാൻ ഷോർട്ട്കട്ടുകൾ സൃഷ്ടിക്കൂ, ടെക്സ്റ്റ് ഒരു ആപ്പിൽ നിന്ന് മറ്റൊന്നിലേക്ക് നീക്കൂ, എന്നിവയും മറ്റും. ‘ഗാലറി’യിൽ നിന്ന് റെഡിമെയ്ഡ് ഷോർട്ട്കട്ടുകൾ തിരഞ്ഞെടുക്കൂ അല്ലെങ്കിൽ ഒരു ടാസ്ക്കിൽ ഒന്നിലധികം ഘട്ടങ്ങൾ പ്രവർത്തിപ്പിക്കാൻ വ്യത്യസ്ത ആപ്പുകൾ ഉപയോഗിച്ച് സ്വന്തമായി നിർമ്മിക്കൂ.

നിങ്ങളുടെ ആപ്പുകളുടെ മികച്ച ഫീച്ചറുകൾ ഓട്ടോമേറ്റ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാൻ ഷോർട്ട്കട്ട്സ് യൂസർ ഗൈഡ് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.