ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-നൊപ്പം Apple Pencil (USB-C) ജോഡിയാക്കുകയും ചാർജ് ചെയ്യുകയും ചെയ്യൂ

നിങ്ങളുടെ അനുയോജ്യതയുള്ള iPad-ലെ USB-C കണക്റ്ററിലേക്ക് പ്ലഗ് ഇൻ ചെയ്തുകൊണ്ട് നിങ്ങൾക്ക് Apple Pencil ജോഡിയാക്കുകയും ചാർജ് ചെയ്യുകയും ചെയ്യാം.

Apple Pencil (USB-C).

Apple Pencil ജോഡിയാക്കലും ചാർജ് ചെയ്യലും (USB-C)

  1. Apple Pencil-ന്റെ അറ്റം സ്ലൈഡ് ചെയ്ത് തുറന്ന് നിങ്ങളുടെ iPad-നൊപ്പം വന്ന USB-C ചാർജ് കേബിളിലേക്ക് കണക്റ്റ് ചെയ്യൂ.

    USB-C കണക്റ്റർ വെളിപ്പെടുത്താൻ അറ്റത്ത് സ്ലൈഡ് ഓപൺ ഉള്ള Apple Pencil.
  2. iPad-ലെ USB-C കണക്റ്ററിലേക്ക് USB-C ചാർജ് കേബിളിന്റെ മറുവശം കണക്റ്റ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • Apple Pencil ജോഡിയാക്കാൻ: ‘കണക്റ്റ് ചെയ്യാൻ ടാപ്പ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

      Apple Pencil ജോഡിയാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്കത് USB-C ചാർജ് കേബിളിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യാം. നിങ്ങളുടെ iPad റീസ്റ്റാർട്ട് ചെയ്യുകയോ Bluetooth® ഓഫാക്കുകയോ മറ്റൊരു iPad -മായി ജോഡിയാക്കുകയോ ചെയ്യുന്നതുവരെ Apple Pencil ജോഡിയായി തുടരും. വീണ്ടും നിങ്ങൾ Apple Pencil ഉപയോഗിക്കാൻ തയ്യാറാകുമ്പോൾ അത് ജോഡിയാക്കൂ.

    • Apple Pencil ചാർജ് ചെയ്യാൻ: Apple Pencil നിങ്ങളുടെ iPad-ൽ പ്ലഗ് ഇൻ ചെയ്യുമ്പോൾ ചാർജ് ചെയ്യുന്നു.

നുറുങ്ങ്: നിങ്ങളുടെ iPad-നൊപ്പം വന്ന USB-C ചാർജ് കേബിളും പവർ അഡാപ്റ്ററും ഉപയോഗിച്ചും നിങ്ങൾക്ക് Apple Pencil ചാർജ് ചെയ്യാനാകും.

Apple Pencil-ന്റെ ബാറ്ററി ലെവൽ പരിശോധിക്കൂ

താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.