ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

വാങ്ങിയതും ഡിലീറ്റ് ചെയ്തതുമായ ഇനങ്ങൾ iPad-ലേക്ക് റീസ്റ്റോർ ചെയ്യൂ

App Store, പുസ്തക സ്റ്റോർ, Apple TV ആപ്പ്, iTunes Store എന്നിവയിൽ നിന്ന് വാങ്ങിയ ഇനങ്ങൾ വീണ്ടും വാങ്ങാതെ തന്നെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. നിങ്ങളൊരു കുടുംബ പങ്കിടൽ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിൽ, മറ്റ് കുടുംബാംഗങ്ങൾ വാങ്ങിയ ഇനങ്ങളും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ iPad-ൽ ഇല്ലാത്ത വാങ്ങലുകൾ റീസ്റ്റോർ ചെയ്യാൻ, താഴെ നൽകിയിട്ടുള്ള Apple പിന്തുണാ ലേഖനങ്ങൾ കാണൂ:

അടുത്തിടെ ഡിലീറ്റ് ചെയ്ത ഇ-മെയിൽ, ഫോട്ടോകൾ, കുറിപ്പുകൾ, വോയ്സ് മെമോകൾ എന്നിവയും നിങ്ങൾക്ക് റിക്കവർ ചെയ്യാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.