ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad Air 13-ഇഞ്ച് (M3)

iPad Air 13-ഇഞ്ച്(M3)-ലെ ക്യാമറകൾ, ബട്ടണുകൾ, മറ്റ് അവശ്യ ഹാർഡ്‌വെയർ ഫീച്ചറുകൾ എന്നിവയുടെ സ്ഥാനം അറിയൂ.

കോൾഔട്ടുകളുള്ള iPad Air 13-ഇഞ്ച് (M3)-ന്റെ മുൻവശ കാഴ്ച, മുകളിൽ വലതുഭാഗത്ത് ടോപ്പ് ബട്ടണും Touch ID-യും, മുകളിൽ വലതുഭാഗത്ത് വോള്യം ബട്ടണുകൾ, വലതുഭാഗത്ത് മധ്യത്തിൽ മുൻവശ ക്യാമറ, വലതുഭാഗത്ത് മൈക്രോഫോൺ.

1 ടോപ്പ് ബട്ടൺ/Touch ID

2 വോള്യം ബട്ടണുകൾ

3 മുൻവശ ക്യാമറ

3 മൈക്രോഫോൺ

കോൾഔട്ടുകളുള്ള iPad Air 13 ഇഞ്ച് (M3)-യുടെ പിൻവശ കാഴ്ച, മുകളിൽ ഇടതുഭാഗത്ത് പിൻവശ ക്യാമറയും മൈക്രോഫോണും, താഴെ മധ്യഭാഗത്ത് Smart Connector-ഉം USB-C കണക്റ്ററും, ഇടതുഭാഗത്ത് Apple Pencil-നായുള്ള മാഗ്നറ്റിക് കണക്റ്റർ.

5 പിൻവശ ക്യാമറ

6 മൈക്രോഫോൺ

7 Smart Connector

8 USB-C കണക്റ്റർ

9 Apple Pencil-നുള്ള മാഗ്നറ്റിക് കണക്റ്റർ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.