ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ പോഡ്കാസ്റ്റ് ട്രാൻസ്ക്രിപ്റ്റുകൾ കാണൂ

പോഡ്കാസ്റ്റ്സ് ആപ്പിൽ, നിങ്ങൾക്ക് എപ്പിസോഡ് ട്രാൻസ്ക്രിപ്റ്റുകൾ കാണാനും തിരയാനും കഴിയും.

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു എപ്പിസോഡ് പ്ലേ ചെയ്യുമ്പോൾ: ‘ട്രാൻസ്ക്രിപ്റ്റ് കാണൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. (‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ തുറക്കാൻ നിങ്ങൾ സ്ക്രീനിന്റെ താഴെയുള്ള പ്ലേയറിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്.)

    • എപ്പിസോഡ് വിവരങ്ങൾ കാണുന്ന സമയത്ത്: ട്രാൻസ്ക്രിപ്റ്റ് സെക്ഷനിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ. നിങ്ങൾക്ക് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യാനും തുടർന്ന് ‘ട്രാൻസ്ക്രിപ്റ്റ് കാണൂ’ ടാപ്പ് ചെയ്യാനും കഴിയും.

    • അടുത്തത് മുതൽ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ തുടർന്ന് ‘ട്രാൻസ്ക്രിപ്റ്റ് കാണൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ഒരു എപ്പിസോഡ് പ്ലേ ചെയ്യുന്നതിനൊപ്പം അത് വായിക്കാനും കഴിയും. എപ്പിസോഡിലെ ആ പോയിന്റിലേക്ക് പോകാൻ ഒരു പാരഗ്രാഫിൽ ടാപ്പ് ചെയ്യൂ. ഒരു നിർദിഷ്ട വാക്കോ വാക്യാംശമോ കണ്ടെത്താൻ ‘തിരയൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ഭാഷ, രാജ്യം അല്ലെങ്കിൽ പ്രദേശം അനുസരിച്ച് ട്രാൻസ്ക്രിപ്റ്റ് ലഭ്യത വ്യത്യാസപ്പെടാം. iPhone, iPad എന്നിവയിലെ Apple Podcasts-ൽ ഷോകൾ ഫോളോ ചെയ്യുകയും, പ്ലേ ചെയ്യുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.