ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ തീയതിയും സമയവും മാറ്റൂ

നിങ്ങളുടെ iPad-ലെ സമയ മേഖല ഓട്ടോമാറ്റിക്കായി സജ്ജീകരിച്ചിരിക്കുന്നു, എന്നാൽ നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ ഓണാക്കിയിട്ടില്ലെങ്കിലോ നിങ്ങൾക്ക് സേവനം ഇല്ലെങ്കിലോ നിങ്ങൾക്ക് അത് മാനുവലായി മാറ്റാവുന്നതാണ്.

  1. ക്രമീകരണം  > പൊതുവായവ > തീയതിയും സമയവും എന്നതിലേക്ക് പോകൂ.

  2. ‘ഓട്ടോമാറ്റിക്കായി സജ്ജമാക്കൂ’ ഓഫ് ചെയ്തതിന് ശേഷം സമയ മേഖല ടാപ്പ് ചെയ്യൂ.

  3. തിരയൽ ഫീൽഡിൽ ഒരു ലൊക്കേഷൻ നൽകിയതിന് ശേഷം സമയ മേഖല മാറ്റാൻ ഫലം ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ലോക്ക് സ്ക്രീനിലെ ക്ലോക്കിന്റെ ഫോണ്ട് നിറവും സ്റ്റൈലും മാറ്റാൻ ഒരു കസ്റ്റം ലോക്ക് സ്ക്രീൻ സൃഷ്ടിക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.