ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-നൊപ്പമുള്ള ഒരു Apple എക്സ്റ്റേണൽ കീബോർഡിനായി ഒരു ബദൽ ലേഔട്ട് തിരഞ്ഞെടുക്കൂ

ഒരു ബദൽ കീബോർഡ് ലേഔട്ട് ഉപയോഗിച്ച്, Apple എക്സ്റ്റേണൽ കീബോർഡിൽ ഉള്ളതിൽ നിന്ന് വ്യത്യസ്തമായ അക്ഷരങ്ങളും അടയാളങ്ങളും നിങ്ങൾക്ക് നൽകാം. ഉദാഹരണത്തിന്, ABC – എക്സ്റ്റൻഡഡ് കീബോർഡ് ലേഔട്ട് ഉപയോഗിച്ച് നിങ്ങൾക്ക് അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനും നിരവധി വ്യത്യസ്ത യൂറോപ്യൻ ഭാഷകൾക്ക് ഡയക്രിട്ടിക്കൽ മാർക്കുകൾ നൽകാനും, പിൻയിനിലെ മാൻഡരിൻ ചൈനീസ് ടോൺ മാർക്കുകൾ നൽകാനും കഴിയും.

  1. ക്രമീകരണം  > പൊതുവായവ > കീബോർഡ് > ഹാർഡ്‌വെയർ കീബോർഡ് എന്നതിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ മുകളിലുള്ള ഒരു ഭാഷയിൽ ടാപ്പ് ചെയ്തതിന് ശേഷം ലിസ്റ്റിൽ നിന്ന് ഒരു ബദൽ ലേഔട്ട് തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.