ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ വോയ്സ് മെമോകളിൽ റെക്കോർഡിങ്ങുകൾ അപ് ടു ഡേറ്റ് ആയി നിലനിർത്തൂ

നിങ്ങൾ iCloud ക്രമീകരണത്തിൽ ‘വോയ്സ് മെമോ’ ഓണാക്കിയിട്ടുണ്ടെങ്കിൽ, ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന iPhone, iPad, Mac എന്നിവയിൽ നിങ്ങളുടെ ഓഡിയോ റെക്കോർഡിങ്ങുകൾ ഓട്ടോമാറ്റിക്കായി അപ് ടു ഡേറ്റ് ആയി നിലനിർത്താം.

നിങ്ങളുടെ ഡിവൈസുകളിലെ iCloud-ൽ ‘വോയ്സ് മെമോ’ ഓണാക്കാൻ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  • iOS അല്ലെങ്കിൽ iPadOS: ക്രമീകരണം  > [നിങ്ങളുടെ പേര്] > iCloud > ‘എല്ലാം കാണൂ’ എന്നതിലേക്ക് പോയതിന് ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് ‘വോയ്സ് മെമോ’ ഓണാക്കൂ.

  • macOS Sequoia: Apple മെനു  > സിസ്റ്റം ക്രമീകരണം തിരഞ്ഞെടുത്ത്, സൈഡ്ബാറിലെ നിങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്യൂ. നിങ്ങളുടെ പേര് കാണുന്നില്ലെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാനോ ഒരെണ്ണം സൃഷ്ടിക്കാനോ ‘സൈൻ ഇൻ ചെയ്യൂ’ എന്നതിൽ ക്ലിക്ക് ചെയ്യൂ. iCloud-ൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് ‘എല്ലാം കാണൂ’ എന്നതിൽ ക്ലിക്ക് ചെയ്ത്, താഴേക്ക് സ്ക്രോൾ ചെയ്ത് ‘വോയ്സ് മെമോ’ ഓണാക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.