iPhone-ലെ ‘പ്രിവ്യൂ’വിൽ ഒരു PDF അറ്റാച്ച്മെന്റുള്ള ഇ-മെയിലിന് മറുപടി നൽകൂ

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു PDF അറ്റാച്ച് ചെയ്ത ഒരു ഇ-മെയിൽ തുറക്കൂ, തുടർന്ന് അറ്റാച്ച്മെന്റ് കാണാൻ അതിൽ ടാപ്പ് ചെയ്യൂ.

  3. ‘പ്രിവ്യൂ’ ആപ്പിൽ തുറക്കാൻ ടൂൾബാറിലെ ‘പ്രിവ്യൂ’ ടാപ്പ് ചെയ്യൂ.

  4. PDF പൂരിപ്പിക്കൂ അല്ലെങ്കിൽ അനോട്ടേറ്റ് ചെയ്യൂ.

  5. Mail ആപ്പിലേക്ക് തിരികെ പോകൂ, തുടർന്ന് ഒറിജിനൽ ഇ-മെയിൽ തുറക്കൂ.

  6. ‘മറുപടി നൽകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘അറ്റാച്ച്മെന്റ്’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഫയൽ അറ്റാച്ച് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    അയച്ചയാൾക്കുള്ള മറുപടി എഡിറ്റ് ചെയ്ത PDF-ൽ അറ്റാച്ച് ചെയ്യുകയും Mail ആപ്പിലെ നിങ്ങളുടെ ഇൻബോക്സിൽ ദൃശ്യമാകുകയും ചെയ്യും.

  7. അപ്ഡേറ്റ് ചെയ്ത PDF കണ്ടെത്തൂ, തുടർന്ന് അത് സെലക്റ്റ് ചെയ്യാൻ അതിൽ ടാപ്പ് ചെയ്യൂ.

  8. ഓപ്ഷണലായി, മറുപടിയിലേക്ക് ടെക്സ്റ്റ് ചേർക്കൂ.

  9. ‘അയയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.