ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone ഉപയോഗിച്ച് കൂടുതൽ ഹോമുകൾ ചേർക്കൂ

ഹോം ആപ്പിൽ, നിങ്ങൾക്ക് ഒന്നിലധികം ഫിസിക്കൽ സ്പേസുകൾ ചേർക്കാൻ കഴിയും, ഉദാഹരണത്തിന്, ഒരു ഹോമും ഒരു ചെറിയ ഓഫീസും.

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പുതിയ ഹോം ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. ഹോമിന് പേര് നൽകൂ, അതിന്റെ വാൾപേപ്പർ തിരഞ്ഞെടുക്കൂ, തുടർന്ന് ‘സേവ് ചെയ്യൂ' ടാപ്പ് ചെയ്യൂ.

  4. മറ്റൊരു ഹോമിലേക്ക് മാറാൻ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഹോമിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.