ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഒരു ആപ്പ് നിർത്തി വീണ്ടും തുറക്കൂ

ഒരു ആപ്പ് പ്രതികരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് നിർത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന് അത് വീണ്ടും തുറക്കാവുന്നതാണ്. (സാധാരണയായി, ഒരു ആപ്പ് നിർത്തൻ ഒരു കാരണവുമില്ല; ഉദാഹരണത്തിന്, അത് നിർത്തുന്നത് ബാറ്ററി പവർ ലാഭിക്കില്ല.)

  1. ആപ്പ് നിർത്താൻ ആപ്പ് സ്വിച്ചർ തുറന്ന്, ആപ്പ് കണ്ടെത്താൻ വലത് വശത്തേക്ക് സ്വൈപ്പ് ചെയ്തതിന് ശേഷം ആപ്പിൽ മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

  2. ആപ്പ് വീണ്ടും തുറക്കാൻ ഹോം സ്ക്രീനിലേക്ക് പോകൂ (അല്ലെങ്കിൽ ആപ്പ് ലൈബ്രറി ), ശേഷം ആപ്പ് ടാപ്പ് ചെയ്യൂ.

ആപ്പ് നിർത്തി വീണ്ടും തുറക്കുന്നത് പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ, iPhone റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.