ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ വോയ്സ് മെമോകളിൽ ഒരു റെക്കോർഡിങ് ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ

നിങ്ങൾക്ക് ഒരു റെക്കോർഡിങ്ങിന്റെ മറ്റൊരു കോപ്പി വേണമെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം. നിങ്ങൾക്ക് കോപ്പിയിൽ മാറ്റങ്ങൾ വരുത്താനും സേവ് ചെയ്യാനും അതിന് ഒരു പുതിയ പേര് നൽകാനും കഴിയും.

  1. നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.

  2. റെക്കോർഡിങ്ങുകളുടെ ലിസ്റ്റിൽ, ഒരു റെക്കോർഡിങ് ടാപ്പ് ചെയ്ത്, ‘കൂടുതൽ പ്രവർത്തനങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ.

ഡ്യൂപ്ലിക്കേറ്റ്, ലിസ്റ്റിലെ ഒറിജിനൽ പതിപ്പിന് തൊട്ടുതാഴെയായി ദൃശ്യമാവുകയും അതിന്റെ പേരിനോട് ചേർന്ന് ‘കോപ്പി’ എന്ന് ചേർക്കുകയും ചെയ്തിരിക്കുന്നു. പേര് മാറ്റാൻ അതിൽ ടാപ്പ് ചെയ്ത് പുതിയത് ടൈപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.