iPhone-ലെ Apple Games ആപ്പിൽ ഗെയിമുകൾ കണ്ടെത്തി ഡൗൺലോഡ് ചെയ്യൂ

നിങ്ങളുടെ iPhone-ലെ Apple Games ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഒരു ഗെയിമിലെ പ്രശ്നം നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. നിങ്ങൾക്ക് റീഫണ്ട് അഭ്യർഥിക്കാനും കഴിയും.

  1. നിങ്ങളുടെ iPhone-ൽ, reportaproblem.apple.com എന്നതിലേക്ക് പോകൂ, തുടർന്ന് നിങ്ങളുടെ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യൂ.

  2. ‘I’d like to,’ ടാപ്പ് ചെയ്യൂ, തുടർന്ന് പോപ്പ്-അപ്പ് മെനുവിൽ നിന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

  3. സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.