ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ FaceTime കോൾ ചെയ്യുമ്പോൾ മറ്റ് ആപ്പുകൾ ഉപയോഗിക്കൂ

നിങ്ങൾ FaceTime ആപ്പ് ഉപയോഗിച്ചുള്ള ഒരു കോളിലായിരിക്കുമ്പോൾ, നിങ്ങൾക്ക് മറ്റ് ആപ്പുകൾ ഉപയോഗിക്കാം—ഉദാഹരണത്തിന്, വിവരങ്ങൾ നോക്കുന്നതിന്, ഒരു കുറിപ്പ് എഴുതുന്നതിന്, അല്ലെങ്കിൽ ഒരു കണക്കുകൂട്ടൽ നടത്തുന്നതിന്.

  1. നിങ്ങളുടെ iPhone-ലെ ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ആപ്പ് തുറക്കാൻ ഒരു ആപ്പ് ഐക്കണിൽ ടാപ്പ് ചെയ്യൂ.

  3. FaceTime സ്ക്രീനിലേക്ക് തിരിച്ച് പോകാൻ, സ്ക്രീനിന്റെ മുകളിലെ പച്ച ബാർ (അല്ലെങ്കിൽ FaceTime ഐക്കൺ) ടാപ്പ് ചെയ്യൂ.

മറ്റൊരു ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ FaceTime കോളിലെ മറ്റ് ആളുകളുമായി നിങ്ങൾക്ക് സ്ക്രീൻ പങ്കിടാനും കഴിയും. ഒരു FaceTime കോളിൽ നിങ്ങളുടെ സ്ക്രീൻ പങ്കിടൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.