ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘ആരോഗ്യ’ത്തിലെ നിങ്ങളുടെ മരുന്നുകളെ കുറിച്ച് കൂടുതലറിയൂ (യുഎസ് മാത്രം)

നിങ്ങളുടെ മരുന്നുകളുടെ ലിസ്റ്റിലേക്ക് ചേർക്കുന്ന മരുന്നുകളെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാൻ കഴിയും.

ഒരു മരുന്നിനെ കുറിച്ച് അറിയൂ

ഒരു മരുന്ന് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, അത് എങ്ങനെ പ്രവർത്തിക്കുന്നു, സാധ്യതയുള്ള പാർശ്വഫലങ്ങൾ, അത് എങ്ങനെ ഉച്ഛരിക്കണം എന്നിവയെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാൻ കഴിയും.

  1. നിങ്ങളുടെ iPhone-ലെ ആരോഗ്യം ആപ്പിലേക്ക് പോകൂ.

  2. താഴെ വലത് വശത്തുള്ള ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘മരുന്നുകൾ’ ടാപ്പ് ചെയ്യൂ.

  3. മരുന്ന് (നിങ്ങളുടെ മരുന്നുകളുടെ ലിസ്റ്റിലുള്ള) ടാപ്പ് ചെയ്യൂ, തുടർന്ന് ‘വിവരങ്ങൾ’ എന്നതിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ.

നിങ്ങളുടെ മരുന്നുകൾക്കിടയിലെ പ്രധാന പരസ്പര പ്രവർത്തനങ്ങളെ കുറിച്ച് അറിയൂ

  1. നിങ്ങളുടെ iPhone-ലെ ആരോഗ്യം ആപ്പിലേക്ക് പോകൂ.

  2. താഴെ വലത് വശത്തുള്ള ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘മരുന്നുകൾ’ ടാപ്പ് ചെയ്യൂ.

  3. താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘ഡ്രഗ് ഇന്ററാക്ഷനുകൾ’ ടാപ്പ് ചെയ്യൂ.

  4. ആൽക്കഹോൾ പോലുള്ള ഇന്ററാക്ഷൻ ഘടകങ്ങൾ നിങ്ങളുടെ മരുന്നുകളുമായി പരസ്പരപ്രവർത്തനത്തിലേർപ്പെടുമോ എന്നറിയാൻ, എഡിറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ (ഇന്ററാക്ഷൻ ഫാക്ടർ ഏരിയയിൽ), ബാധകമായ ഘടകങ്ങൾ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

  5. ഒരു ഇന്ററാക്ഷനെ കുറിച്ച് കൂടുതൽ അറിയാൻ, അതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.